വാ​ഹ​നാ​പ​ക​ടം; ര​ണ്ടു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു

12:09 PM Nov 27, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഡ​ല്‍​ഹി-​ഹ​രി​ദ്വാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക്, ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച​തി​ന് ശേ​ഷം ര​ണ്ടു കാ​റു​ക​ള്‍​ക്ക് മേ​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. കാ​ര്‍ യാ​ത്രി​ക​രാ​യ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​വ​രി​ല്‍ ര​ണ്ടു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ട്ര​ക്ക് ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.