ഹാമിൽട്ടണ്: ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യമത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യക്ക് പരന്പര സജീവമാക്കി നിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ദീപക് ഹൂഡയാണ് പകരം ഇറങ്ങുന്നത്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജു കളിക്കുന്നില്ല
07:07 AM Nov 27, 2022 | Deepika.com