അ​ർ​ജ​ന്‍റീ​നയുടെ മത്സരത്തിനു മുൻപ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് തീ​പി​ടി​ത്തം

10:19 PM Nov 26, 2022 | Deepika.com
ദോ​ഹ: അ​ർ​ജ​ന്‍റീ​ന - മെ​ക്സി​ക്കോ മ​ത്സ​രം ന​ട​ക്കുന്ന ലൂ​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് വ​ൻ തീ​പി​ടു​ത്തം. മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂറുകൾ മു​ന്പാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. നി​ർ​മാ​ണ​ത്തിലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടായ​തെ​ന്ന് ഖ​ത്ത​ർ ലോ​ക​ക​പ്പ് ഒ​ഫീ​ഷ​ൽ​സ് അ​റി​യി​ച്ചു.

ലോ​ക​ക​പ്പ് ഫൈ​ന​ൽ അ​ട​ക്കം ന​ട​ക്കാ​നി​രി​ക്കു​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലൂ​സൈ​ൽ. 80,000 കാ​ണി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. ലൂ​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​നും 3.5 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടായ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.