തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തിൽ നിന്ന് പിന്മാറില്ലെന്ന് ലത്തീൻ അതിരൂപത. തുടര്‍ സമരപരിപാടികൾ ഞായറാഴ്ച പ്രഖ്യാപിക്കും.
ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച സർക്കുലർ വായിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചറിയണമെന്നും സമരസമിതി പറഞ്ഞു.
വിഴിഞ്ഞം സമരം തുടരും: തുടര്‍ സമരപരിപാടികൾ ഞായറാഴ്ച
10:01 PM Nov 26, 2022 | Deepika.com