ട്രെ​യി​നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: യു​വാ​വ് പി​ടി​യി​ൽ

09:36 PM Nov 26, 2022 | Deepika.com
കൊ​ച്ചി: ട്രെ​യി​നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ന​യം സ്വ​ദേ​ശി ദി​ലീ​പ് നെ​ൽ​സ​നാ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ർ​ബ​ന്ത​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു ദി​ലീ​പ് നെ​ൽ​സ​ൻ യാ​ത്ര​ക്കാ​രെ ശ​ല്യം ചെ​യ്ത​ത്. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. റെയിൽവെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.