തിരുവനന്തപുരം: നിയമനക്കത്ത് വ്യാജമെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. നിയമനക്കത്ത് വ്യാജമാണെന്ന് മേയർ ഓംബുഡ്സ്മാന് വിശദീകരണം നല്കി.
ഔദ്യോഗിക ലെറ്റര്‍പാഡോ സീലോ ദുരപയോഗം ചെയ്തിട്ടില്ലെന്നും മേയര്‍ അറിയിച്ചു. തന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.
നിയമനക്കത്ത് വ്യാജമെന്ന് ആവർത്തിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്
08:16 PM Nov 26, 2022 | Deepika.com