ഇ​ന്ത്യ​ൻ‌ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ പി.​ടി. ഉ​ഷ

07:48 PM Nov 26, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി.​ടി. ഉ​ഷ ഇ​ന്ത്യ​ൻ‌ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഉ​ഷ അ​റി​യി​ച്ചു. ത​നി​ക്ക് കാ​യി​ക സം​ഘ​ട​ന​ക​ളു​ടേ​യും താ​ര​ങ്ങ​ളു​ടേ​യും പി​ന്തു​ണ​യു​ണ്ടെ​ന്ന് ഉ​ഷ പ​റ​ഞ്ഞു.