ശ്ര​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ഫ്രി​ഡ്ജി​ലി​രി​ക്കു​മ്പോ​ൾ അ​ഫ്താ​ബ് ഫ്ളാ​റ്റി​ലേ​ക്ക് ക്ഷ​ണി​ച്ച യു​വ​തി ഡോ​ക്ട​ർ

02:28 PM Nov 26, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശ്ര​ദ്ധാ വാ​ള്‍​ക്ക​റെ കൊ​ല​പ്പെ​ടു​ത്തി 35 ക​ഷ്ണ​ങ്ങ​ളാ​ക്കി ഫ്രി​ഡ്ജി​ല്‍ വ​ച്ച​തി​ന് ശേ​ഷം കാ​മു​ക​ന്‍ അ​ഫ്താ​ബ് പൂ​നാ​വാ​ല ഫ്ളാ​റ്റി​ലേ​ക്ക് ക്ഷ​ണി​ച്ച യു​വ​തി ഡോ​ക്ട​റാ​ണെ​ന്ന് പോ​ലീ​സ്. ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ​യാ​ണ് അ​ഫ്താ​ബ് ഈ ​സ്ത്രീ​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​യ ഇ​വ​രെ ബം​ബി​ള്‍ എ​ന്ന ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ​യാ​ണ് അ​ഫ്താ​ബ് പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​വ​രെ ഫ്ളാ​റ്റി​ലേ​ക്ക് ക്ഷ​ണി​ച്ചു.

യു​വ​തി​യി​ല്‍ നി​ന്ന് പോ​ലീ​സ് വി​വ​രം​തേ​ടി. കൂ​ടാ​തെ ഡേ​റ്റിം​ഗ് ആ​പ്പ് അ​ധി​കൃ​ത​രു​മാ​യും പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. ഈ ​ആ​പ്പ് വ​ഴി​യാ​ണ് അ​ഫ്താ​ബ് ശ്ര​ദ്ധ​യു​മാ​യും പ​രി​ച​യ​പ്പെ​ട്ട​ത്.