ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

11:14 AM Nov 26, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി. ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും നി​യ​മ​നി​ർ​മാ​ണം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മെ​ടു​ത്ത തീ​രു​മാ​നം സി​വി​ൽ കോ​ഡ് ക​ര​ട് ത​യ്യാ​റാ​ക്കാ​നു​ള്ള സ​മി​തി​യെ നി​ശ്ച​യി​ക്കു​ക എ​ന്ന​താ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ ശേ​ഷം ഉ​ട​ന​ടി കോ​ഡ് പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​മെ​ന്നും ധാ​മി അ​റി​യി​ച്ചു.

ര​ണ്ട് രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന, സാം​സ്കാ​രി​ക ത​നി​മ​യുള്ള "ദേ​വ​ഭൂ​മി'​യാ​യ സം​സ്ഥാ​ന​ത്ത് ഏ​കീ​കൃ​ത വ്യ​ക്തി നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് ധാ​മി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം സൈ​നി​ക​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്തെ എ​ല്ലാ ജാ​തി - മ​ത വി​ഭാ​ഗ​ങ്ങ​ളും ഒ​രൊ​റ്റ നി​യ​മ സം​വി​ധാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.