സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നും അ​ക​ന്ന​താ​ണ് പാ​ർ​ട്ടി പി​ന്നോ​ട്ടു​പോ​കാ​ൻ കാ​ര​ണം: കെ. ​സു​ധാ​ക​ര​ൻ

10:35 AM Nov 26, 2022 | Deepika.com
കോ​ഴി​ക്കോ​ട്: സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നും അ​ക​ന്ന​താ​ണ് പാ​ർ​ട്ടി പി​ന്നോ​ട്ടു​പോ​കാ​ൻ കാ​ര​ണ​മെ​ന്നും പ്ര​ത്യ​യ ശാ​സ്ത്രം പ​ഠി​ച്ച​ല്ല ആ​രും ഇ​പ്പോ​ൾ രാ​ഷ്ട്രീ​യം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ആ​ളു​ക​ൾ​നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. അ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം നേ​താ​ക്ക​ൾ ഒ​ട്ടി നി​ൽ​ക്ക​ണം. പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം, അ​ല്ലാ​ത്ത​വ​രെ ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ട. നേ​താ​ക്ക​ളു​ടെ ചി​ന്ത​ക​ൾ മാ​റ​ണ​മെ​ന്നും പു​തി​യ ചി​ന്ത​ക​ളും മു​ഖ​വും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​രീ​ഖ് അ​ൻ​വ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​കെ. രാ​ഘ​വ​ൻ, കെ ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.