കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആദ്യ മത്സരത്തിൽ ജയം. കെ എസ്ഇബിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ പരാജയപ്പെടുത്തിയത്.
ബ്ലാസ്റ്റേഴ്സിനായി റോഷൻ ഇരട്ട ഗോളുകൾ നേടി. നിഹാൽ, അജ്സൽ, ബാസിത് എന്നിവരാണ് മറ്റ് സ്കോറർമാർ.
കെപിഎൽ: ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം
07:47 PM Nov 25, 2022 | Deepika.com