സ്വ​ർ​ണ ​വി​ല​യി​ൽ മാ​റ്റ​മി​ല്ല

01:03 PM Nov 25, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,855 രൂ​പ​യി​ലും പ​വ​ന് 38,840 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. ന​വം​ബ​ർ 17ന് ​പ​വ​ന് 39,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.