ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യക്ക് ബാറ്റിംഗ്; സ​ഞ്ജു പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ

07:55 AM Nov 25, 2022 | Deepika.com
ഓ​ക്‌​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ‌​യ​യ്ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി താ​രം സ​ ഞ്ജു സാം​സ​ൺ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ച്ചു. ശി​ഖ​ർ ധ​വാ​ൻ ന​യി​ക്കു​ന്ന ടീ​മി​ൽ ഷ​ർ​ദു​ൽ താ​ക്കൂ​ർ, ഉ​മ്രാ​ൻ മാ​ലി​ക്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ തു​ട​ങ്ങി​യ​വ​രും ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി.

പ്ലേ​യിം​ഗ് ഇ​ല​വ​ന്‍: ശി​ഖ​ര്‍ ധ​വാ​ന്‍ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ന്‍ ഗി​ല്‍, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട‌​ൺ സു​ന്ദ​ർ, ഷ​ർ​ദു​ൽ താ​ക്കൂ​ർ, ഉ​മ്രാ​ൻ മാ​ലി​ക്, അ​ർ​ഷ​ദീ​പ് സിം​ഗ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ.