കൊച്ചി: നെടുന്പാശേരിയിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. രാമനാഥപുരം സ്വദേശികളായ യാത്രക്കാരാണ് പിടിയിലായത്.
മുംബൈയിൽനിന്നും വ്യാജ പേരിലാണ് ഇവർ എത്തിയത്. പത്ത് ക്യാപ്സൂളുകളിലായി 6,454 ഗ്രാം സ്വർണം കടത്താനായിരുന്നു ശ്രമം.
നെടുന്പാശേരിയിൽ വൻ സ്വർണവേട്ട
10:08 PM Nov 24, 2022 | Deepika.com