സ്വ​ർ​ണ വി​ല കൂ​ടി

01:11 PM Nov 24, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,855 രൂ​പ​യും പ​വ​ന് 38,840 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്ന് വ്യാ​പാ​ര ദി​നം വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ന് വി​ല വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു.