സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്

01:14 PM Nov 23, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,825 രൂ​പ​യും പ​വ​ന് 38,600 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 17ന് ​പ​വ​ന് 39,000 രൂ​പ​യി​ൽ എ​ത്തി​യ ശേ​ഷം വി​ല താ​ഴേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.