വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ ആക്രമി ഉൾപ്പടെ 10പേർ കൊല്ലപ്പെട്ടു. വിര്‍ജിനിയയിലെ സാംസ് സർക്കിളിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റു.
തോക്കുമായെത്തിയ ആക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരണസഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
അമേരിക്കയിലെ വെടിവയ്പ്പ്; ആക്രമി ഉൾപ്പടെ പത്ത് പേർ മരിച്ചു
12:09 PM Nov 23, 2022 | Deepika.com