പാ​ല്‍ വി​ല വ​ര്‍​ധിപ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വി​ല്ല; മന്ത്രി ​ചി​ഞ്ചു​റാ​ണി

01:08 PM Nov 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ല്‍ വി​ല വ​ര്‍ധിപ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വി​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി. മി​ല്‍​മ പാ​ല്‍ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യി​ല്‍ കു​റ​യാ​ത്ത വ​ര്‍​ധ​നയുണ്ടാ​കും.

രണ്ട് ദിവസത്തിനകം ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. പാ​ല്‍ അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും വി​ല കൂ​ടും.

ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ വി​ല വ​ര്‍​ധ​ന​വ് നി​ല​വി​ല്‍ വ​രു​മെ​ന്നാ​ണ് സൂ​ച​ന.