അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; നി​ര​വ​ധി​പേ​ർ കൊ​ല്ല​പ്പെ​ട്ടു

11:19 AM Nov 23, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്പ്. നി​ര​വ​ധി​യാ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. വി​ര്‍​ജി​നി​യ​യി​ലെ വാ​ള്‍​മാ​ര്‍​ട്ട് സ്‌​റ്റോ​റി​ലാ​ണ് സം​ഭ​വം.

ആ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. മ​രി​ച്ച​വ​രു​ടെയും പരിക്കേറ്റവരുടെയും കൃ​ത്യ​മാ​യ എ​ണ്ണം വ്യക്തമല്ല.