പാ​ല​ക്കാ​ട്ട് ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി

12:06 PM Nov 23, 2022 | Deepika.com
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് ക​റു​ക​മ​ണി സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍(48) ആ​ണ് മ​രി​ച്ച​ത്.

പാ​ട​ത്ത് കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ക്കാ​ന്‍ പ​റ്റാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.