ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ കു​ത്തേ​റ്റു മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ

08:03 AM Nov 23, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ കു​ത്തേ​റ്റു മ​രി​ച്ചു. ര​ണ്ടു സ​ഹോ​ദ​രി​മാ​ർ, അ​വ​രു​ടെ അ​ച്ഛ​ൻ, മു​ത്ത​ശ്ശി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ പാ​ലം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഇ​വ​രെ അ​ക്ര​മി രാ​ത്രി​യി​ലെ​ത്തി കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​യ്ക്ക് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.