സൗ​ദി​ക്കെ​തി​രാ​യ തോ​ൽ​വി​യി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ല​യ​ണ​ൽ മെ​സി

10:55 PM Nov 22, 2022 | Deepika.com
ദോ​ഹ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രാ​യ തോ​ൽ​വി​യി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് അ​ർ​ജ​ന്‍റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി. ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്ന​ത് മാ​ത്ര​മാ​ണ് ചി​ന്ത. പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ക​ളി​ക്കാ​ത്ത​തി​ൽ നി​രാ​ശ​യെ​ന്നും മെ​സി പ​റ​ഞ്ഞു.

എ​ല്ലാ​വ​ര്‍​ക്കും വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന​താ​ണി​ത്. ഇ​ങ്ങ​നെ​യൊ​രു തു​ട​ക്കം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​നി വ​രാ​നു​ള്ള​തി​നാ​യി ഞ​ങ്ങ​ള്‍ ത​യാ​റാ​കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും മെ​സി പ്ര​തി​ക​രി​ച്ചു.

ഞ​ങ്ങ​ള്‍ കു​റേ കാ​ല​മാ​യി ക​ട​ന്നു​പോ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണി​തെ​ന്നും ടീ​മി​ന്‍റെ ശ​ക്തി കാ​ണി​ച്ചേ മ​തി​യാ​കൂ​വെ​ന്നും മെ​സി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൗ​ദി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ തോ​ൽ​വി.