പ​ള​നി​യി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

10:20 PM Nov 22, 2022 | Deepika.com
പ​ള​നി: ത​മി​ഴ്നാ​ട് പ​ള​നി​യി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ര​ഘു​രാ​മ​ൻ, ഉ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള​നി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

കേ​സി​ൽ കു​ടു​ക്കി തേ​ജോ​വ​ധം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ടു​ത്തു. ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ ഏ​ഴ് പേ​രു​ടെ പേ​രു​ക​ളും കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ത​ങ്ങ​ളു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​ക്കാ​ര​ണെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.