സീ​ത​ത്തോ​ട്ടി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

09:17 AM Nov 22, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട്ടി​ൽ കാ​ട്ടി​ലേ​ക്ക് പോ​യ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ആ​ങ്ങ​മൂ​ഴി പാ​ല​ത്ത​ടി​യാ​ർ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെ​യാ​ണ് കാ​ണാ​താ​യ​ത്.

കു​ന്തി​രി​ക്കം ശേ​ഖ​രി​ക്കാ​ൻ ഉ​റാ​നി വ​ന​ത്തി​ലേ​ക്കാ​ണ് രാ​മ​ച​ന്ദ്ര​ൻ പോ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.