തെരഞ്ഞെടുപ്പ് പ്രചാരണം: ഖാർഗെ മൂന്നു ദിവസം ഗുജറാത്തിൽ

04:32 AM Nov 22, 2022 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ ന​​വം​​ബ​​ർ 26 മു​​ത​​ൽ 28 വ​​രെ ഗു​​ജ​​റാ​​ത്തി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തും.

അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലും ഗാ​​ന്ധി​​ന​​ഗ​​റി​​ലും പൊ​​തു​​യോ​​ഗ​​ങ്ങ​​ളി​​ൽ ഖാ​​ർ​​ഗെ പ്ര​​സം​​ഗി​​ക്കും. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ഖാ​​ർ​​ഗെ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.