അ​ടി, തി​രി​ച്ച​ടി; യു​എ​സ്എ-​വെ​യ്ൽ​സ് പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

03:13 AM Nov 22, 2022 | Deepika.com
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ൽ യു​എ​സ്എ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് വെ​യ്ൽ​സ്. തി​മോ​ത്തി വി​യ​യു​ടെ ഗോ​ളി​ന് ഒ​രു പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഗാ​രെ​ത് ബെ​യ്ല്‍ മ​റു​പ​ടി ന​ല്‍​കി​യ​പ്പോ​ള്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍ (1-1) ക​ലാ​ശി​ച്ചു.

36-ാം മി​നി​റ്റി​ലാ​ണ് വി​യ വെ​യ്ൽ​സി​നെ മു​ന്നി​ൽ എ​ത്തി​ച്ച​ത്. പു​ലി​സി​ച്ച് ന​ൽ​കി​യ പാ​സി​ൽ നി​ന്നാ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്. 82-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് ബെ​യ്ൽ വെ​യ്ൽ​സി​ന് സ​മ​നി​ല​യി​ൽ നേ​ടി കൊ​ടു​ത്ത​ത്.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ആ​ദ്യ സ​മ​നി​ല​യാ​ണി​ത്. ഇ​തോ​ടെ ഇ​രു ടീ​മു​ക​ളും പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.