"ലോ​ക പ്ര​ശ​സ്ത​ൻ, ഞാ​ൻ ക​ടു​ത്ത ആ​രാ​ധ​ക​ൻ': ത​രൂ​രി​നെ പൊ​ക്കി​യ​ടി​ച്ച് ഷം​സീ​ർ

07:20 PM Nov 21, 2022 | Deepika.com
ക​ണ്ണൂ​ർ: ശ​ശി ത​രൂ​രി​നെ പു​ക​ഴ്ത്തി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. താ​ൻ ത​രൂ​രി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണെ​ന്ന് ഷം​സീ​ർ പ​റ​ഞ്ഞു. ത​രൂ​രി​നെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു ഷം​സീ​റി​ന്‍റെ പ്ര​ശം​സ.

ശ​ശി ത​രൂ​ർ ലോ​ക പ്ര​ശ​സ്ത​നാ​ണ്. താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണെ​ന്നാ​യി​രു​ന്നു ഷം​സീ​റി​ന്‍റെ വാ​ക്കു​ക​ൾ. മാ​ഹി ക​ലാ​ഗ്രാ​മ​ത്തി​ല്‍ ടി.​പ​ത്മ​നാ​ഭ​ന്‍റെ അ​ര്‍​ദ്ധ​കാ​യ ശി​ല്പം അ​നാ​ച്ഛാ​ദ​നം ചെ​യ്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​ശം​സ.