സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂന-ബംഗളൂരു ദേശീയ പാതയില്‍ നവാലെ പാലത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്. ടാങ്കര്‍ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് നിഗമനം.
പൂനയില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ ഇടിച്ച് 48 വാഹനങ്ങള്‍ തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
09:44 AM Nov 21, 2022 | Deepika.com
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയിടിച്ച് 48 വാഹനങ്ങള്‍ തകര്‍ന്നു. പതിനഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂന-ബംഗളൂരു ദേശീയ പാതയില്‍ നവാലെ പാലത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്. ടാങ്കര്‍ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഇവിടെനിന്ന് നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.