ഇ​ര​ട്ട ഗോ​ൾ പ​രാ​ജ​യം; ഇ​ക്വ​ഡോ​ർ ക​ട​ക്കാ​നാ​വാ​തെ ഖ​ത്ത​ർ

11:43 PM Nov 20, 2022 | Deepika.com
ദോ​ഹ: ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​ന് നി​രാ​ശ. എ​തി​രി​ല്ല ര​ണ്ട് ഗോ​ളി​ന് ഇ​ക്വ​ഡോ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ എ​ന്നെ​ർ വ​ല​ൻ​സി​യ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ക്വ​ഡോ​റി​ന് സ്വ​പ്ന​തു​ല്യ തു​ട​ക്കം ന​ൽ​കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ട് ഗോ​ളും. 11 ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​ൻ​സി​യ അ​നാ​യാ​സം വ​ല​യി​ലാ​ക്കി ഇ​ക്വ​ഡോ​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. 31 ാം മി​നി​റ്റി​ൽ ഫ്രി​കി​ക്കി​ന് ത​ല​വ​ച്ച് വ​ല​ൻ​സി​യ ടീ​മി​ന് ഇ​ര​ട്ട ഗോ​ൾ ലീ​ഡ് ന​ൽ​കി.

ഇ​ത് ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ തോ​ൽ​ക്കു​ന്ന​ത്.