യു​വ ബം​ഗാ​ളി ന​ടി ഐ​ൻ​ഡ്രി​ല ശ​ർ​മ അ​ന്ത​രി​ച്ചു

05:27 PM Nov 20, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: യു​വ ബം​ഗാ​ളി ന​ടി ഐ​ൻ​ഡ്രി​ല ശ​ർ​മ (24) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൂ​ർ‌​ഷി​ദാ​ബാ​ദ് ജി​ല്ല​ക്കാ​രി​യാ​യ ഐ​ൻ​ഡ്രി​ല ബം​ഗാ​ളി ടെ​ലി​വി​ഷ​നി​ലെ പ​രി​ചി​ത മു​ഖ​മാ​ണ്. ജി​യോ​ൺ കാ​തി, ജു​മൂ​ർ, ജി​ബാ​ൻ ജ്യോ​തി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു.

ര​ണ്ടു വ​ട്ടം അ​ർ​ബ​ദ ബാ​ധി​ത​യാ​യ ഇ​വ​ർ 2015ലാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ല്ലു​ക​ളി​ലോ എ​ല്ലു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള മൃ​ദു​വാ​യ ടി​ഷ്യൂ​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന അ​പൂ​ർ​വ ത​രം ക്യാ​ൻ​സ​റാ​യ എ​വിം​ഗ്സ് സാ​ർ​ക്കോ​മ​യാ​ണ് ഐ​ൻ​ഡ്രി​ല ശ​ർ​മ​യ്ക്ക് ബാ​ധി​ച്ച​ത്. അ​ടു​ത്തി​ടെ മ​സ്തി​ഷ്‌​കാ​ഘാ​തം സം​ഭ​വി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു.