പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

04:54 PM Nov 20, 2022 | Deepika.com
ആ​ല​പ്പു​ഴ: പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. സു​നി​ൽ കു​മാ​ർ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ചേ​ർ​ത്ത​ല പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം. ക്വാ​ർ​ട്ടേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്.

സു​നി​ൽ കു​മാ​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ താ​ഴെ വീ​ണ് തീ​പ്പൊ​രി ഉ​ണ്ടാ​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.