ആ ​ഭാ​ഗ്യ​വാ​ൻ നി​ങ്ങ​ളാ​ണോ..? പൂ​ജാ ബം​പ​ർ ന​റു​ക്കെ​ടു​ത്തു

04:03 PM Nov 20, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ട്ട​റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പൂ​ജാ ബം​പ​ർ ന​റു​ക്കെ​ടു​ത്തു. 10 കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​വാ​യൂ​രി​ൽ വി​റ്റ JC 110398 എ​ന്ന ന​മ്പ​റി​നാ​ണ്.

ര​ണ്ടാം സ​മ്മാ​നം 50 ല​ക്ഷം രൂ​പ വ​യ​നാ​ട്ടി​ൽ വി​റ്റ JD 255007 എ​ന്ന ന​മ്പ​രി​നാ​ണ്. മൂ​ന്നാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം വീ​തം 12 പേ​ർ​ക്ക് ല​ഭി​ക്കും.

ഒ​രു​ല​ക്ഷം ആ​ണ് നാ​ലാം സ​മ്മാ​നം(​അ​വ​സാ​ന അ​ഞ്ച​ക്ക​ത്തി​ന്). ഇ​ത്ത​വ​ണ അ​ച്ച​ടി​ച്ച​ത് 39 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ്. ഇ​വ​യി​ൽ 37 ല​ക്ഷ​ത്തോ​ളം ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ഞ്ഞു.