"പ​റ​യു​ന്ന​ത​ല്ല എ​ഴു​തു​ന്ന​ത്': മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ കെ. ​സു​ധാ​ക​ര​ൻ

01:59 PM Nov 20, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​ൻ. താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വ​ക്രീ​ക​രി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പ​റ​യു​ന്ന​ത​ല്ല എ​ഴു​തു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്‍റെ പേ​രി​ൽ വ​ന്ന ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മ​മെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.