ആ​പ്പി​നൊ​പ്പം ന​ട​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹാ​ബ​ൽ മി​ശ്ര

03:10 PM Nov 20, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ എം​പി​യും ഡ​ൽ​ഹി​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​ഹാ​ബ​ൽ മി​ശ്ര ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മി​ശ്ര ആ​പ്പി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ(​എം​സി​ഡി) തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാഗമായിയാണ് മി​ശ്ര​യു​ടെ കൂ​ടു​മാ​റ്റം. പൂ​ർ​വാ​ഞ്ച​ലി സ​മു​ദാ​യ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള മി​ശ്ര​യു​ടെ സാ​ന്നി​ധ്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് ആ​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്നു.

ദ്വാ​ര​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ആം ​ആ​ദ്മി എം​എ​ൽ‌​എ​യാ​യ മ​ക​ൻ വി​ന​യ് മി​ശ്ര‌​യ്ക്കൊ​പ്പ​മാ​ണ് മ​ഹാ​ബ​ൽ മി​ശ്ര ച​ട​ങ്ങി​നെ​ത്തി​യ​ത്.