നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു

10:41 PM Nov 19, 2022 | Deepika.com
പാ​ല​ക്കാ​ട്: നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് ത​ണ്ണി​ശേ​രി​യി​ലാ​ണ് സം​ഭ​വം. ത​ണ്ണി​ശേ​രി​യി​ലെ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​മ്സീ​ൻ ആ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.