മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് പ​രി​ക്ക്

08:27 PM Nov 19, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കൈ​ര​ളി ടി​വി റി​പ്പോ​ർ​ട്ട​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി കെ. ​സി​ദ്ധാ​ർ​ഥാ​ണ് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ​വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സി​ദ്ധാ​ർ​ഥി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ഹാ​വീ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.