സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഒ​രു​കാ​ര​ണ​വ​ശാ​ലും ഉ​പേ​ക്ഷി​ക്കി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

09:17 PM Nov 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഒ​രു​കാ​ര​ണ​വ​ശാ​ലും ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തേ, സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി​ക്കാ​യി നി​യോ​ഗി​ച്ച റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു വി​ളി​ച്ച​തോ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​മു​യ​ർ​ന്ന​ത്.

പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി. മു​ന്ന​ണി​യോ സ​ർ​ക്കാ​രോ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മി​ല്ലെ​ന്നും കാ​നം ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു.