സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കി; പ്ര​തി പി​ടി​യി​ൽ

12:30 PM Nov 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​ച്ചി​റ ത​ച്ചോ​ട് പ​ട്ട​രു​മു​ക്ക് ആ​കാ​ശ് ഭ​വ​നി​ൽ ആ​കാ​ശ് (ന​ന്ദു-24)​വി​നെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ണ​യം ന​ടി​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ത്ത​ത്. കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​ണ് ആ​കാ​ശ്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ആ​കാ​ശ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി‌​യെ പി​ടി​കൂ​ടി​യ​ത്.