ആ​റു വ​യ​സു​കാ​ര​നെ ച​വി​ട്ടി​തെ​റി​പ്പി​ച്ച സം​ഭ​വം; പ്ര​തി​ക്ക് ജാ​മ്യം

12:21 PM Nov 19, 2022 | Deepika.com
ക​ണ്ണൂ​ര്‍: ത​ല​ശേരി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് ആ​റു വ​യ​സു​കാ​ര​നെ ച​വി​ട്ടി​തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി മു​ഹ​മ്മ​ദ് ശി​ഹ്ഷാ​ദി​ന് ജാ​മ്യം. ത​ല​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 3ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന രാ​ജ​സ്ഥാ​നി സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​നെ ക്രൂ​ര​മാ​യി ച​വി​ട്ടി​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്രതിയെ അന്നുതന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും രാ​ത്രി ത​ന്നെ വി​ട്ട​യ​ച്ചി​രു​ന്നു. പി​ന്നീ​ട് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.