തൃശൂർ: തൃശൂരില്‍ സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 യാത്രക്കാര്‍ക്ക് പരിക്ക്. പട്ടിക്കാടാണ് സംഭവം.
കൊല്ലത്തുനിന്നും പഴനിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂരിൽ സ്വിഫ്റ്റ് ബസ് അപകടം;15 യാത്രക്കാർക്ക് പരിക്ക്
09:00 AM Nov 19, 2022 | Deepika.com