മ​ധു​വി​ന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

09:17 PM Nov 18, 2022 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: മ​ധു വ​ധ​ക്കേ​സി​ൽ മ​ധു​വി​ന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​ബ്ബാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി അ​ബ്ബാ​സി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ വീ​ണ്ടും മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി​യി​ൽ ജാ​മ്യ​ത്തി​നാ​യി ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​ർ​ജി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.