ന​ട​ൻ ദി​ലീ​പ് സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി

05:30 PM Nov 18, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തി ദ​ർ​ശ​നം ന​ട​ത്തി. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് താ​രം സ​ന്നി​ധാ​ന​ത്ത് അ​യ്യ​നെ വ​ണ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി​യേ​യും ത​ന്ത്രി​യേ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ല​യി​റ​ങ്ങി​യ​ത്. പി​ന്നീ​ട് മാ​ളി​ക​പ്പു​റ​ത്തും ന​ട​ൻ ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്.