മേ​ഘാ​ലയ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട

04:32 PM Nov 18, 2022 | Deepika.com
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യയി​ലെ റി ​ഭോ​യ് ജി​ല്ല​യി​ൽ ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 14 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​ൻ പി​ടി​കൂ​ടി. മ​ണി​പ്പൂ​രി​ൽ നി​ന്ന് ഷി​ല്ലോം​ഗി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 158 പെ​ട്ടി ഹെ​റോ​യി​നും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.