വെല്ലിംഗ്ടൺ: ന്യൂസിലൻഡ് - ഇന്ത്യ പരന്പരയിലെ ആദ്യ ട്വന്റി-20 മത്സരം മഴ മൂലം വൈകുന്നു. മത്സരവേദിയായ വെല്ലിംഗ്ടണിൽ തുടരുന്ന കനത്ത മഴ മൂലം ടോസ് ചടങ്ങ് നടത്താനായിട്ടില്ല.
ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെട്ട ഇരു ടീമുകളും മത്സരവീര്യം വീണ്ടെടുക്കാനായി പോരാടുന്ന പരന്പരയിലെ ആദ്യ മത്സരത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ഇന്ത്യ - കിവീസ് മത്സരം മഴ മൂലം വൈകുന്നു
02:50 PM Nov 18, 2022 | Deepika.com