വി​ക്രം-എ​സ് വി​ക്ഷേ​പ​ണം ഇ​ന്ന്

06:04 AM Nov 18, 2022 | Deepika.com
ചെ​ന്നൈ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ വി​ക​സി​പ്പി​ച്ച ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ റോ​ക്ക​റ്റാ​യ വി​ക്രം-​എ​സ് വി​ക്ഷേ​പ​ണം ഇ​ന്നു പ​ക​ൽ 11.30നു ​ന​ട​ക്കും.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​നാ​യ സ്കൈ​റൂ​ട്ട് എ​യ്റോ​സ്പേ​സ് എ​ന്ന സ്റ്റാ​ർ​ട്ട​പ്പാ​ണ് റോ​ക്ക​റ്റ് വി​ക​സി​പ്പി​ച്ച​ത്. ‘പ്രാ​രം​ഭ്’ എ​ന്നാ​ണു ദൗ​ത്യ​ത്തി​നു ക​ന്പ​നി ന​ല്കി​യി​രി​ക്കു​ന്ന പേ​ര് ശ്രീഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​ നി​ന്നാ​ണു റോ​ക്ക​റ്റ് വി​ക്ഷേ​പി​ക്കു​ന്ന​ത്.