പ​ശു​ക്ക​ട​ത്ത്: തൃ​ണ​മൂ​ൽ നേ​താ​വി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു

06:39 PM Nov 17, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശു​ക്ക​ട​ത്ത് കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നു​ബ്ര​ത മൊ​ണ്ട​ലി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. ടി​എം​സി ബി​ർ​ഭും ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് മൊ​ണ്ട​ൽ. ഇ​തേ കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത മൊ​ണ്ട​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

അ​സ​ൻ​സോ​ൾ ജ​യി​ലാ​യി​രു​ന്നു മൊ​ണ്ട​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത ശേ​ഷം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ റൂ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.