വി​ധി അം​ഗീ​ക​രി​ക്കു​ന്നു: പ്രി​യ വ​ര്‍​ഗീ​സ്

04:51 PM Nov 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ല​യാ​ളം അ​സോ. പ്ര​ഫ​സ​ർ ത​സ്തി​ക റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യി പ്രി​യ വ​ര്‍​ഗീ​സ്. വി​ധി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു പ്രി​യ​യു​ടെ പ്ര​തി​ക​ര​ണം. വി​ധി അം​ഗീ​ക​രി​ക്കു​ന്നു. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും- പ്രി​യ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

മ​തി​യാ​യ അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലാ​തെ​യാ​ണ് പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​ന​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റാ​ങ്ക് ലി​സ്റ്റി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ജോ​സ​ഫ് സ്‌​ക​റി​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു വി​ധി.