എ​രു​മേ​ലി​യി​ൽ അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

01:49 PM Nov 17, 2022 | Deepika.com
കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ. കൂ​വ​പ്പ​ള്ളി ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ഷ​ഫി യൂ​സ​ഫ് (33) ആ​ണ് മ​രി​ച്ച​ത്.

എ​രു​മേ​ലി ച​ര​ള​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

വ​ഴി​യ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ഇ​യാ​ളെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് ഇ​ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം എ​രു​മേ​ലി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.