തെ​ക്കേ ഇ​ന്ത്യ​യി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണം; ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം

03:17 PM Nov 17, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ പു​ക​ഴ്ത്തി സി​പി​എം. യാ​ത്ര​യ്ക്ക് തെ​ക്കേ ഇ​ന്ത്യ​യി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ ഐ​ക്യം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ജോ​ഡോ യാ​ത്ര. ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര എ​ത്തു​മ്പോ​ഴു​ള്ള പ്ര​തി​ക​ര​ണം സി​പി​എം ഉ​റ്റു​നോ​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ വി​മ​ര്‍​ശ​നം റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ ദി​വ​സം യാ​ത്ര ന​ട​ത്തു​ന്ന​തു​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി എം.​വി.​ഗോ​വി​ന്ദ​ന്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്.