പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി വ​സീം ജാ​ഫ​ർ

11:38 PM Nov 16, 2022 | Deepika.com
മും​ബൈ: ഐ​പി​എ​ൽ ടീ​മാ​യ പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി ഇ​ന്ത്യ​യു​ടെ മു​ൻ താ​രം വ​സീം ജാ​ഫ​ർ. ഓ​സ്ട്രേ​ലി​യ​യു​ടെ മു​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബ്രാ​ഡ് ഹാ​ഡി​ൻ ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റു.

പ​ഞ്ചാ​ബ് മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ , വി​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ഒ​ഡീ​ൻ സ്‌​മി​ത്ത് എ​ന്നി​വ​രെ​യ​ട​ക്കം ഒ​ൻ​പ​ത് താ​ര​ങ്ങ​ളെ റി​ലീ​സ് ചെ​യ്തി​രു​ന്നു.